www.kudumbasree.org Application Form PDF

0.86 MB / 3 Pages
0 likes
share this pdf Share
DMCA / report this pdf Report
www.kudumbasree.org Application Form
Preview PDF

www.kudumbasree.org Application Form

കോഴിക്കോട്: കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷനിലും വിവിധ സി.ഡി.എസ്സുകളിലുമായി ഹരിതകർമ്മസേന പദ്ധതി നിർവ്വഹണത്തിനായി ഹരിതകർമ്മസേന കോ-ഓർഡിനേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഹരിതകർമ്മസേന ജില്ലാ കോ-ഓർഡിനേറ്റർ (HKS COD 2), ഹരിതകർമ്മസേന സി.ഡി.എസ് കോ- ഓർഡിനേറ്റർ (HKS COD 3) എന്നീ തസ്‌തികക ളിലേക്കാണ് നിയമനം,

ജില്ലാ കോ-ഓർഡിനേറ്റർ തസ്‌തികയിലേക്ക് ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്ക ണം. 25000 രൂപയായിരിക്കും പ്രതിമാസ ഓണറേറിയം. പ്രായപരിധി 25-നും 40-നും ഇടയിൽ. ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള സ്ത്രീകൾക്ക് സി.ഡി.എസ് ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ തസ്‌തികയിലേക്ക് അപേക്ഷിക്കാം. 10000 രൂപയായിരിക്കും പ്രതിമാസ ഓണറേറിയം. പ്രായപരിധി 25-നും 40-നും ഇടയിൽ.

അപേക്ഷാ $30000 കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്. സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13 ന് വൈകീട്ട് 5 മണിവരെ. വൈകി ലഭിക്കുന്നതും അപൂർണ്ണമായതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. ജില്ലാമിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ കോഴിക്കോട് എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുടെ 코드 സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അയൽക്കൂട്ട കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയിറ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി.ഡി.എസ്സിൻ്റെ സാക്ഷ്യപത്രവും അടക്കം ചെയ്യേണ്ടതാണ്. അപേക്ഷ അയക്കുന്ന കവറിനുമുകളിൽ കുടുംബശ്രീ HKS COD 2, HKS COD 3 എന്നിവയിലേ ക്കുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ തസ്‌തികയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അംഗം/

Download www.kudumbasree.org Application Form PDF

Free Download
Welcome to 1PDF!