
Social Science Quiz Malayalam
If you are gearing up for your Social Science Exam or joining any Olympiad/Competition, this Social Science Quiz Malayalam is perfectly designed for you. Dive into the important Social Science MCQ Questions with Answers in the section below.
Social Science Quiz Malayalam: Questions and Answers
In addition to the Social Science Questions and Answers PDF, we have put together a detailed list of Social Science Questions and Answers covering various topics like Anthropology, Communication Studies, Economics, Education, Geography, History, Law, Linguistics, Political Science, Psychology, Sociology, and much more.
Engage with the Social Science Quiz Malayalam
- കേരളത്തിലെ ഏത് കൃഷിയുമായി ബന്ധമായ പദമാണ് “മുണ്ടകന്‍?
നെല്ല്
- കേരളത്തിലെ ഏറ്റവും കൂടൂതല്‍ വരുമാനം ലഭിക്കുന്ന മത്സ്യബന്ധന തുറമുഖമായ ‘പുതിയാപ്പ’ ഏത് ജില്ലയിലാണ്?
കോഴിക്കോട്
- 1936 നവംബര്‍ 12 ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ മഹാരാജാവ് ആരായിരുന്നു?
ശ്രീ ചിത്തിര തിരുനാള്‍ BALARAM VARMA
- വ്യത്യസ്ത ജാതിക്കാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ‘മിശ്രഭോജനം’ പരിപാടി നടത്തിയ സാമൂഹിക പരിഷ്ക്കര്‍ത്താവ് ആര്!
സഹോദരന്‍ അയ്യപ്പന്‍
- കേരളത്തിലെ നെയ്യാര്‍ ഡാമിന്റെ സ്ഥിതിചെയ്യുന്ന ജില്ല ഏത്?
തിരുവനന്തപുരം
- 205 ചതുരശ്ര കിം.മിയുമായ വലുപ്പമുള്ള കേരളത്തിലെ ഏറ്റവും വലിയ കായല് ഏത്!
വേമ്പനാട്ട്കായല്‍
- കേരള നിയമസഭയിലേക്ക് ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടത്തിയ വര്‍ഷം ഏത്?
1957
- പന്നിയൂര്‍ -1 ഏതു വിളയുടെ പേരിലാണ് അറിയപ്പെടുന്നത്!
കുരുമുളക്
- ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനായി കേരളത്തിലെത്തിയ ഗാന്ധിജിക്ക് സ്വർണ്ണാഭരങ്ങളൊക്കെ അഴിച്ച് നൽകിയതിലൂടെ ചരിത്രത്തിൽ ഇടം നേടിയ വനിത ആര്?
കൌമുദി ടിച്ചര്‍
- കണ്ടല്‍ ചെടികള്‍ നട്ടുവളര്‍ത്തിയ പരിസ്ഥിതി സംരക്ഷകന്‍ ആരായിരുന്നു?
കല്ലേന്‍ പൊക്കുടന്‍
- അണലിയുടെ വിഷം ബാധിക്കുന്നത് എന്തിനെ കുറിക്കുന്നു?
രക്ത പര്യയന വ്യവസ്ഥയെ
- മാംസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ?
ക്വാഷിയോര്‍ക്കര്‍
- വിറ്റാമിൻ ഡിയുടെ കുറവുമൂലമുണ്ടാകുന്ന അസ്ഥിക്കുണ്ടാകുന്ന ബലക്ഷയം?
കണരോഗം
- മനുഷ്യരിലെ ഏറ്റവും ഉയർന്ന ശ്രവണ പരിധി?
20000 Hz
- മത്സ്യത്തെക്കുറിച്ചുള്ള പഠനം
ഇക്തിയോളജി
You can download the Social Science Quiz Malayalam PDF using the link given below.