Muslim Jinnumayi Oru Abhimukham Book PDF

25.11 MB / 79 Pages
0 likes
share this pdf Share
DMCA / report this pdf Report
Muslim Jinnumayi Oru Abhimukham Book
Preview PDF

Muslim Jinnumayi Oru Abhimukham Book

ജിന്നുകളുടെയും പിശാചുക്കളുടെയും ലോകം എന്നും മനുഷ്യന് നിഗൂഡതകളും രഹസ്യങ്ങളും നിറഞ്ഞതായിരിന്നു. നമ്മില്‍ നിന്ന് മറഞ്ഞ് കിടക്കുന്ന, നാം കാണാത്ത എന്നാല്‍ നമ്മെ കാണുന്ന ഒരു ലോകമാണത്.

ജിന്നുകളെ കുറിച്ചുള്ള മനുഷ്യന്‍റെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ഒരുപാട് വിവരങ്ങള്‍ അവനറിയേണ്ടതുണ്ട്. ജിന്നുകള്‍ ആരാണ്? അവര്‍ എങ്ങനെ ജീവിക്കുന്നു? എങ്ങനെ തിന്നുകയും കുടിക്കുകയും ചെയ്യുന്നു? അവര്‍ക്കിടയില്‍ വംശവര്‍ദ്ധന എങ്ങനെ നടക്കുന്നു? എവിടെ അവര്‍ ജീവിക്കുന്നു? എത്ര ഇനങ്ങളുണ്ട്? അവരെ കാണാന്‍ സാധ്യമാണോ? അവരുടെ മതമേത്?

പറക്കും തളികകളും ഉപരിലോക പേടകങ്ങളും ജിന്നുകളുമായി ബന്ധപ്പെട്ടതാണോ? അല്ലെങ്കില്‍ അവ മറ്റു ഗ്രഹങ്ങളില്‍ നിന്നുള്ള ജീവികളോ? ആ വലിയ പിശാച്ച് (ഇബലീസ്) എവിടെ ജീവിക്കുന്നു? അവന്‍റെ സാമ്രാജ്യം എവിടെ?

ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഈ പുസ്തകം മറുപടി നല്‍കുന്നു. ഒരു മുസ്‌ലിം ജിന്നിന്‍റെ നാവില്‍കൂടി. ഒരു മനുഷ്യനില്‍ ആവിഷ്ടമായി വന്ന ആ ജിന്നുമായി ഈ ഗ്രന്ഥകാരന്‍ അഭിമുഖം നടത്തണമെന്നുള്ളത് അല്ലാഹുവിന്‍റെ നിശ്ചയഫലം! ഈ അഭിമുഖം അതിന്‍റെ എല്ലാ യാഥാര്‍ഥ്യങ്ങളോടും വിശദീകരണങ്ങളോടും കൂടി ഇതാ നിങ്ങളുടെ മുമ്പില്‍!

Download Muslim Jinnumayi Oru Abhimukham Book PDF

Free Download
Welcome to 1PDF!